Description
Production Unit : R.M.SWEETS, ANGADIPPURAM
Proprietor : Mr.MANOJ
Promoting Unit : K.S.S ANGADIPPURAM.
Supporting District Council : K.S.S. MALAPPURAM DISTRICT
Contact : 0091-9744223270
കണ്ണൂരിന്റെ സ്വന്തമായ ഒരു പലഹാരമാണ് കിണ്ണത്തപ്പം. പണ്ട് കാലങ്ങളിൽ അതിഥി സത്കാരങ്ങളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന കിണ്ണത്തപ്പത്തിന്റെ സ്വാഭാവിക രുചികൂട്ടിന് ഒരു പുതുജീവൻ നൽകാനുള്ള ശ്രമമാണ് R .M. Sweets , അങ്ങാടിപ്പുറം മാർക്കറ്റിൽ ഇറക്കിയിരിക്കുന്ന “കണ്ണൂർ കിണ്ണത്തപ്പം “.
സ്വാഭാവിക ചേരുവകൾ മാത്രം ഉള്ള ഈ പ്രോഡക്ടിന്റെ shelf-life പരമാവധി 5 ദിവസം ആണ് .
അങ്ങാടിപ്പുറം വഴി എപ്പോഴെങ്കിലും യാത്ര ചെയ്യുമ്പോൾ R .M .Sweets ന്റെ Showroom സന്ദർശിക്കാൻ മറക്കേണ്ട.
Price &Packing
500gm pkt 130 Rs
1 kg pkt 250 Rs
Production Unit : R.M.SWEETS, ANGADIPPURAM
Proprietor : Mr.MANOJ
Promoting Unit : K.S.S ANGADIPPURAM.
Supporting District Council : K.S.S. MALAPPURAM DISTRICT
Contact : 0091-9744223270
Reviews
There are no reviews yet.